സംഗീതത്തെ നിങ്ങൾക്ക് തൊടാനാകുന്നില്ല എന്നാൽ സംഗീതം നിങ്ങളെ തൊടുന്നതുപോലെ ദൈവം നമ്മെ തൊടാൻ വിട്ടുകൊടുക്കുന്ന സാധ്യതയാണ് പ്രാർത്ഥന. സൗഖ്യധായകമായ സ്പർശത്തിനായി സ്വാഗതം ചെയ്യുന്നു നാളെ വൈകുന്നേരം 4.00 മണിമുതൽ. ലോകത്തെ ആശിർവദിക്കാൻ ഉതകുന്ന കരങ്ങളുമായിട്ടാണ് ദൈവം നമ്മെ അയച്ചത്. പണിയുന്ന കരങ്ങൾ മാത്രമല്ല ആശിർവദിക്കേണ്ട കരങ്ങളും ലോകത്തിനു ആവശ്യമുണ്ട്.
"Call to me and I will answer you and tell you great and unsearchable things you do not know"