ആരാശുപുരം സെന്റ് ജോർജ് ദേവാലയത്തിൽ, വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിനോട് അനുബന്ധിച്ചു കുർബാനയും ഊട്ട് തിരുനാൾ നേർച്ചയും. ജൂൺ 13 രാവിലെ 10.00 മണിമുതൽ. എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.
"Call to me and I will answer you and tell you great and unsearchable things you do not know"