വളർത്തിയതിനു ഇടവകക്കൊരു കൃതജ്ഞത ബലി

ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ 
തമ്പി അച്ഛന്റെ സ്വന്തം ഇടവകയിൽ 
രജത ജൂബിലി കൃതജ്ഞത ദിവ്യബലി
ഓഗസ്റ്റ് 20 ആം തിയതി
രാവിലെ 9:30 മണിക്ക്

"Call to me and I will answer you and tell you great and unsearchable things you do not know"