മണിപ്പൂർ മക്കൾക്ക്‌ പ്രാർത്ഥന യോടെ പിന്തുണയും ആശ്വാസവും

ആരാശുപുരം സെന്റ്. ജോർജ് ദേവാലയത്തിൽ 
ജൂണ് 23 രാവിലെ 9 മുതൽ
ശുശ്രൂഷകൾ റവ. ഫാ. തമ്പി ആന്റണി നയിക്കുന്നു
 
എല്ലാ വീട്ടിലും മണിപ്പൂരിന് വേണ്ടി ഒരു തിരി കത്തിച്ചു പ്രാർത്ഥിക്കാം

"Call to me and I will answer you and tell you great and unsearchable things you do not know"